top of page

      WAP

പൂന്തുറ ചുർച്

പൂന്തുറ ചുർച്

പൂന്തുറ സ്കൂൾ

പൂന്തുറ സ്കൂൾ

ഫിലോമിനാസ് സ്കൂൾ പൂന്തുറ

ഫിലോമിനാസ് സ്കൂൾ പൂന്തുറ

പൂന്തുറ പൊഴി

പൂന്തുറ പൊഴി

പൂന്തുറ കടൽതീരം

പൂന്തുറ കടൽതീരം

പൂന്തുറ കൊടിമരം

പൂന്തുറ കൊടിമരം

മത്സ്യ തൊഴിലാളികൾ

മത്സ്യ തൊഴിലാളികൾ

പൂന്തുറ കടപ്പുറം

പൂന്തുറ കടപ്പുറം

പൂന്തുറ സ്കൂൾ

പൂന്തുറ സ്കൂൾ

NEWS & Events

1.പൂന്തുറ പ്രവാസികൾക്കായി നമ്മുടെ സ് തോമസ് തിരുന്നാൾ വരുന്ന വര്ഷം ഏപ്രിൽ-2019 WAP-എന്ന പൂന്തുറ പ്രവാസികളുടെ  സംഘട നടത്തൻ  എന്ന് തീരുമാനിച്ചു. ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രദാന കാരണം, നമ്മുടെ പള്ളി തിരുന്നാൾ കാണാൻ പറ്റാത്തവർക്കയെ ഒരു സാഹചര്യം ഒരുക്കി കൊടുക്കുക, നമ്മുടെ നാട്ടില പള്ളിത്തിരുനാളിനോടൊപ്പം നമ്മൾ ഓരോ പൂന്തുറ പ്രവാസികൾക്കും ആണീ ചേരുവാനായീ അവരെയും താഴ്മയായീ ക്ഷേണിക്കുന്നു. പള്ളിത്തിരുന്നാളിന്റ സജീകരണത്തിനായ് ഒരു ടീം റൂബികരിക്കണം എന്നും എല്ലാ പൂന്തുറ പ്രവാസികളുടെ എളിയ സംഭാവന പ്രേതിക്ഷിക്കുന്നു.തീർച്ചയായും ട്രാൻസ്പോർടാഷൻ ഉണ്ടായേരിക്കുന്നതയെരിക്കും. എല്ലാ എമിറേറ്റീസിൽനിന്നും എല്ലാവരും എത്തിച്ചേരാൻ ദയവായി ശ്രെമിക്കുക

2.പ്രീയ സഹോദരരെ നമ്മുടെ ഒഖി ദുരിതത്ത്തിൽ നമ്മുടെ കമ്മ്യൂണിറ്റി നെ ഒരുപാടുപേർ സഹായേക്കുകയുണ്ടായി അവരിൽ ഒരു പ്രേദനപെട്ട വ്യതിയായ MR.ജോമോൻ അവരുടെ ഒരു കൂട്ടായ്മ ആയ ടാക്സി ഡ്രൈവർമാരുടെ സംഘടനയിൽ നിന്ന് നല്ളൊരു സഹായം നമ്മുടെ കമ്മ്യൂണിറ്റിക്ക് നല്കുകകയുണ്ടായി. MR.ജോമോൻ കഴിഞ്ഞ ദിവസം ഒരു ആവിശ്യം ഉന്നയിക്കുകയും ആ ആവിശ്യം നമ്മൾ സംഘടനയിൽ ചർച്ച ചെയുകയും ഇ മാസം അവസാനം DUBAI ലുള്ള നാല് റൂമുകളിൽ നിന്നും ഫണ്ടേ കോളേക് ചെയ്തെ എത്രയും പെട്ടെന്ന് നല്കാൻ തീരുമാനിച്ചു. താഴേ പറയുന്ന വ്യക്തികൾ ആണ് ഫണ്ട് ഇ മാസം അവസാനം WAPന് നൽകാൻ ചുമതലപെടുത്തിയെരിക്കുന്നത്  എല്ലാ പൂന്തുറ പ്രവാസികളും സഹകരിക്കണം എന്ന് താഴ്മയാൽ അപേക്ഷിക്കുന്നു Noble,Biju,Aneesh &Subash.

3.പ്രിയപ്പെട്ട പൂന്തുറ പ്രവാസികൾ അറിയുന്നതിന് നമ്മുടെ നാട്ടിൽ ഇ വരുന്ന ഓഗസ്റ്റ് 18 തിയതി ഒരു ഫുറ്ബോൾ ടൂർണമെന്റ് നടത്തുവാൻ പൂന്തുറ സ്പോർട്സ് അക്കാഡമി തീരുമാനിച്ചു ഇതിനേറ്റ  ഭാഗമായി നമ്മുടെ ഇടവകയിൽ നിന്നും ഒരു റിക്വസ്റ്റ് ലെറ്റർ wapന് ലെഭിക്കുകയുണ്ടായി UAE പ്രവാസികളുടെ സാമ്പത്തിക സഹായം നൽകാറുവാൻ ഇ വിഷയം നമ്മൾ ചർച്ച ചെയുകയും മീറ്റിംഗ്ൽ വന്ന എല്ലാവരും നമ്മുടെ ഒരു സഹായം നൽകാം എന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചു. WAP എന്ന സംഘടനയിൽ നിന്ന് INR-10,000 രൂപ നൽകാമെന്ന് തീരുമാനിച്ചു. തുക കൈമാറിയാൽ ഉടനെ അറിയിക്കുന്നതാണ്. ഇടവകയിൽ നിന്ന് ലഭിച്ച ലെറ്റർ അറ്റാച് ചെയുന്നു.

SPORTS & ARTS

1. പ്രീയരേ നമ്മുടെ WAP എന്ന സംഘടനയുടെ ഫണ്ട് റൈസിംന്റെ ഭാഗമായി നമ്മൾ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ടൂർണമെന്റ്റെ വിശദ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്.

© 2017 by Darvin & Lalu Johnas. Proudly created with Wix.com

  • Facebook Social Icon
  • Twitter Social Icon
  • Google+ Social Icon
  • YouTube Social  Icon
  • Instagram Social Icon
bottom of page